പയ്യന്നൂർ: പി.രതീഷ് കുമാറിൻ്റെ 'ഗുളികൻ തമ്പാച്ചി ഒരു പഠനം' പുസ്തകം പ്രകാശനം ചെയ്തു
പി.രതീഷ് കുമാർ എഴുതിയ 'ഗുളികൻ തമ്പാച്ചി ഒരു പഠനം' എന്ന പുസ്തകം ആരാധന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. തെയ്യം കോലധാരികളെ ആദരിച്ച ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.