പയ്യന്നൂർ: വോട്ടർപട്ടിക പുതുക്കൽ: കരട് പട്ടിക നവംബർ 12-ന്, അന്തിമ പട്ടിക 2027 ജനുവരി 4-ന്
സംസ്ഥാനത്തെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. നവംബർ 12-ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 11 വരെ പരാതികൾ സമർപ്പിക്കാം. ജനുവരി 4-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.