ചേർത്തല: നാലര വയസ്സുള്ള മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 18 വർഷം തടവ് ശിക്ഷ വിധിച്ച് ചേർത്തല പോക്സോ കോടതി
നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ നടത്തിയ പ്രതിക്ക് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചുഎറണാകുളം സ്വദേശിയുംചേർത്തലയില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന 39 വയസുകാരനെയാണ് 'ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ ) ശിക്ഷിച്ചത്. അമ്മ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും വിളിച്ച് കൊണ്ട് വന്നശേഷമാണ് പ്രതി മകളെ ഉപദ്രവിച്ചത്.