ചേർത്തല: തണ്ണീർമുക്കം നാമക്കാട് സ്മാർട്ട് അങ്കണവാടി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
സ്മാർട്ട് അംഗൻവാടി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു.ചേർത്തല നിയോജക മണ്ഡലത്തിലെ തണ്ണീർമുക്കം പഞ്ചായത്തിലെ നാമക്കാട് സ്മാർട്ട് അംഗൻവാടി കെട്ടിടമാണ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ കക്ഷി നേതാക്കളും നാട്ടുകാരും കുട്ടികളും പങ്കെടുത്തു