ചേർത്തല: ബി.ജെ.പി നോർത്ത് ജില്ലാ ഭാരവാഹികൾ അർത്തുങ്കൽ പള്ളി സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു
ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ അധ്യക്ഷൻ അഡ്വ. പി.കെ.ബിനോയിയുടെ നേതൃത്വത്തിൽ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക റവറന്റ് ഫാദർ ജയ്സൺ സന്ദർശിക്കുകയും ഈസ്റ്റർ ദിന ആശംസകൾ അറിയിക്കുകയും ചെയ്തു. അർത്തുങ്കൽ ഏരിയ പ്രസിഡന്റ് അനീഷ് ആന്റണി ജനറൽ സെക്രട്ടറി രൂപേഷ് മുഹമ്മ മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് ബൈജു മണ്ഡലം ജനറൽ സെക്രട്ടറി രാഘ് വിൻചന്ദ്, അനിൽ കെ പങ്കെടുത്തു