ചേർത്തല: കേരള വെള്ളാള മഹാസഭയ്ക്ക് സംവരണം ആവശ്യപ്പെട്ട് ഭാരവാഹികൾ മന്ത്രി പി പ്രസാദിന്റെ ചേർത്തലയിലെ വീട്ടിലെത്തി നിവേദനം നൽകി
വെള്ളാള വിഭാഗത്തിന് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി പ്രസാദിന് ഭാരവാഹികൾ നിവേദനം നൽകി.നിലവിൽ പാലക്കാട് ജില്ലയിൽ മാത്രമാണ് ശൈവ വെള്ളാള മഹാസഭയ്ക്ക് സംവരണം ലഭിക്കുന്നത്.ഇത് എല്ലാ ജില്ലയിലും നൽകണം എന്നാണ് ഭാരവാഹികൾ നിവേദനത്തിൽ ആവശ്യപ്പെട്ടത്