Public App Logo
Profile Picture

VOICE OF NEWS KERALA

@voiceofnewskerala
1797Followers
24Following
ചേർത്തല: തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കുടുംബി സേവാസംഘം താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി
അമ്പലപ്പുഴ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനം ആലപ്പുഴ സക്രിയ ബസാറിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു
കൊട്ടാരക്കര: ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള പതാകജാഥക്ക് വയലാറിൽ നിന്നും തുടക്കമായി
കാർത്തികപ്പള്ളി: അനധികൃത മദ്യവിൽപന നടത്തിയ പത്തിയൂർ സ്വദേശിയെ 10.5 ലിറ്റർ വിദേശമദ്യവുമായി എക്സൈസ് പിടികൂടി
ചേർത്തല: നെൽ കർഷകരോടുള്ള അവഗണനക്കെതിരെ കർഷക കോൺഗ്രസ് കൃഷി മന്ത്രിയുടെ ചേർത്തലയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി
ചെങ്ങന്നൂർ: ബൈക്കിൽ ചില്ലറ വിൽപനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി ഒരാൾ ചെങ്ങന്നൂർ എക്സൈസിന്റെ പിടിയിൽ
മാവേലിക്കര: പാറ്റൂരിൽ ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി പോസ്റ്റ് ഒടിഞ്ഞ് ദേഹത്ത് വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം
മാവേലിക്കര: കെ.പി റോഡിൽ വെട്ടിക്കോട് ചാലിന് സമീപം വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു
ചേർത്തല: യുവകലാസാഹിതി വയലാർ രാമവർമ കവിത പുരസ്കാര സമർപ്പണം രാഘവപ്പറമ്പിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
ചേർത്തല: എൻ.ജി.ഒ യൂണിയൻ ടൗണിൽ നടത്തിയ സെമിനാർ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു
അമ്പലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്, നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേർത്തല കോടതിയിൽ രേഖപ്പെടുത്തി
അമ്പലപ്പുഴ: അടിയന്തര സാഹചര്യം നേരിടാൻ മുന്നൊരുക്കം, ആലപ്പുഴ കടപ്പുറത്ത് സിവിൽ ഡിഫൻസ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചു
അമ്പലപ്പുഴ: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സിവിൽ ഡിഫൻസ് മോക് ഡ്രിൽ നാളെ ജില്ലയിൽ നടക്കും
ചെങ്ങന്നൂർ: വിൽപനക്കായി കൊണ്ടുവന്ന ഒമ്പത് ഗ്രാം മാരക മയക്കുമരുന്നുമായി യുവാവിനെ പെരളശ്ശേരിയിൽ നിന്ന് എക്സൈസ് പിടികൂടി
അമ്പലപ്പുഴ: സർക്കാർ വാർഷികം, ആലപ്പുഴ ബീച്ചിൽ പ്രദർശന-വിപണന മേള മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
അമ്പലപ്പുഴ: സർക്കാർ വാർഷികം, എൽ.ഡി.എഫ് ആലപ്പുഴ കടപ്പുറത്ത് നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
അമ്പലപ്പുഴ: സർക്കാർ നാലാം വാർഷികം, ജില്ലാതല യോഗം പാതിരപ്പള്ളി കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
മാവേലിക്കര: കറ്റാനം കോയിക്കൽ ചന്തയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
കാർത്തികപ്പള്ളി: കായംകുളം ബിവറേജസ് ഔട്ട്ലെറ്റിൽ അതിക്രമം നടത്തിയ കേസിൽ കീരിക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു
കാർത്തികപ്പള്ളി: കായംകുളത്ത് കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം കാട്ടിയ കേസിൽ മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തു
മാവേലിക്കര: ചുനക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി അപകടം
അമ്പലപ്പുഴ: അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ പുറത്താക്കണമെന്നാവപ്പെട്ട് ബിജെപിയുടെ കളക്ടറേറ്റ് ധർണ
മാവേലിക്കര: കെ.പി റോഡിൽ കരിമുളക്കൽ ജംഗ്ഷന് സമീപം ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് മറിഞ്ഞു
കാർത്തികപ്പള്ളി: മോട്ടോറിൽ നിന്നും ഷോക്കേറ്റ് കരുവാറ്റ സ്വദേശി മരണപ്പെട്ടു
ചേർത്തല: ശ്രീനാരായണ മെമ്മോറിയൽ ബോയ്സ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു