Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
India
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Crimenews
Bareilly
Bcci
Agra
Breaking
Aimim
No video available

ചേർത്തല: ബി.ജെ.പി പൂച്ചാക്കലിൽ ലഹരി വിരുദ്ധ പ്രതിഷേധ ജ്വാല നടത്തി, നോർത്ത് ജില്ലാ പ്രസിഡന്റ് ബിനോയ് ഉദ്ഘാടനം ചെയ്തു

Cherthala, Alappuzha | Mar 26, 2025
ലഹരി വിരുദ്ധ പ്രതിഷേധ ജ്വാല ബിജെപി പാണാവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു പൂച്ചാക്കൽ തെക്കേക്കരയിൽ നടന്ന പരിപാടി ബിജെപി മണ്ഡലം പ്രസിഡണ്ട് സി മിഥുൻ ലാൽ അധ്യക്ഷത വഹിച്ചു ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. പി.കെ.ബിനോയ് ഉദ്ഘാടനം നിർവഹിച്ചു

MORE NEWS