ചേർത്തല: അരൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പൈപ്പ് പൊട്ടി വെള്ളം മുടങ്ങിയ പ്രദേശങ്ങൾ
ദലീമ ജോജോ എം.എൽ.എ സന്ദർശിച്ചു
ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജപ്പാൻ വെള്ളത്തിന്റെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് തുറവൂർ. കോടം ത്തുരുത്തു, കുത്തിയതോട്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങി. നിയമസഭ സമ്മേളനത്തിലായിരുന്ന ദലീമ എംഎൽഎ രാത്രിയിൽ പ്രദേശം സന്ദർശിച്ചു.ബന്ധപ്പെട്ടവരെ വിവരം ലഭിച്ചതിനെത്തുടർന്ന് രാവിലെ തന്നെ അറിയിച്ചിരുന്നതായും എംഎൽഎ പറഞ്ഞു