കോട്ടോപ്പാടം കച്ചേരിപ്പറമ്പിൽ 94.24 ഗ്രാം മെത്താഫിറ്റമിനുമായി കച്ചേരിപ്പറമ്പ് സ്വദേശി മൊയ്തുപ്പു മുഹമ്മദിനെ മണ്ണാർക്കാട് ഡാൻസാഫ് ടീം പിടികൂടി.