പയ്യന്നൂർ: ദേശീയപാത 66 സുരക്ഷ ഉറപ്പാക്കാന്‍ ജില്ലയില്‍ രൂപമെടുത്തത് ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ്
ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയപാത 66-ന് സുരക്ഷ ഉറപ്പാക്കാനായി ജില്ലാ കളക്ടറും പൊലീസ് മേധാവിയും സംയുക്തമായി രൂപപ്പെടുത്തിയ 'ഡിസ്ട്രിക്ട് ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ്' രൂപപ്പെട്ടു. അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഹാരം കാണുകയാണ് ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം.