അമ്പലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയസംഭവം അന്വേഷണം ശക്തമാക്കിയതായി ആലപ്പുഴയിൽ വെച്ച് ഉദ്യോഗസ്ഥർ അറിയിച്ചു
ആലപ്പുഴയില്‍ മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ. കഞ്ചാവ് സിനിമാ താരങ്ങള്‍ക്കായി എത്തിച്ചതെന്നാണ് സൂചന.ആലപ്പുഴ സ്വദേശിയായ ഫിറോസ് (26), ചെന്നൈയില്‍ താമസമാക്കിയ തസ്ലീന സുല്‍ത്താന (43) എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘം ചൊവ്വഴ്ച രാത്രി പത്തരയോടെ ഓമനപ്പുഴയില്‍ ഒരു റിസോർട്ടില്‍ നിന്നാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയത്.