പയ്യന്നൂർ: കണ്ണൂരിൽ ഗാന്ധിജയന്തി വാരാഘോഷം: വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.