പയ്യന്നൂർ: കണ്ണൂർ മണ്ഡലത്തിൽ പൊതുമരാമത്ത് പരിശോധന; സ്പെഷ്യൽ സെക്രട്ടറി നേരിട്ടെത്തി
കണ്ണൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. നിർമ്മാണ പുരോഗതിയും നിലവാരവും സംഘം നേരിട്ട് പരിശോധിച്ചു.