പയ്യന്നൂർ: കണ്ണൂര്‍ വാരിയേഴ്സിലേക്ക് പുതിയ താരം; സ്പാനിഷ് സ്ട്രൈക്കര്‍ ജെറാര്‍ഡ് ആര്‍ട്ടിഗാസ് ടീം വിട്ടു
സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി പുതിയ ബോസ്നിയന്‍ താരം അസര്‍ കോസിച്ചിനെ ടീമിലെത്തിച്ചു. കുടുംബത്തിലെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് സ്പാനിഷ് താരം ജെറാര്‍ഡ് ആര്‍ട്ടിഗാസ് ക്ലബ്ബ് വിട്ടു.