Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews

കെഎസ്ആർടിസി പ്രിയദർശനി കൽപ്പറ്റ ഡിപ്പോയിൽ നിന്ന് ആരംഭിച്ച ആദ്യ സൗജന്യ യാത്രയിൽ ആവേശത്തോടെ പങ്കാളികളായി നിരവധി വനിതകൾ #newsonewayanad

Vythiri, Wayanad | Jun 15, 2026

MORE NEWS

വയനാട് മെഡിക്കൽ കോളേജ് ഗേറ്റിനു മുൻപിൽ വലിയ മരശിഖരം പൊട്ടി വീണു 
മാനന്തവാടി. മെഡിക്കൽ കോളേജിന്റെ ഗേറ്റിന് സമീപം ഉള്ള മരത്തിന്റെ ശിഖരം ഗേറ്റിനു മുൻപിലായി റോഡിലേക്ക് പതിച്ചു kseb ലൈനിനു മുകളിലേക്കു വീണതിനാൽ ഒരു പോസ്റ്റും ഒടിഞ്ഞു റോഡിലേക്ക് പതിച്ചു.മെഡിക്കൽ കോളേജിലേക് ഗതാഗതം തടസപ്പെട്ടു ഇന്ന് പുലർച്ചെ 4 മണിയോട് കൂടെ ആണ് സംഭവം മാനന്തവാടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു അസി സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഓ ജി പ്രഭാകരൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനീഷ് എ, വിനു കെ എം, ബിനീഷ് ബേബി, ആനന്ദ് റ്റി, ദീപത് ലാൽ ഹോം ഗാർഡ് മാരായ ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവർ ചേർന്നാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്

വയനാട് മെഡിക്കൽ കോളേജ് ഗേറ്റിനു മുൻപിൽ വലിയ മരശിഖരം പൊട്ടി വീണു മാനന്തവാടി. മെഡിക്കൽ കോളേജിന്റെ ഗേറ്റിന് സമീപം ഉള്ള മരത്തിന്റെ ശിഖരം ഗേറ്റിനു മുൻപിലായി റോഡിലേക്ക് പതിച്ചു kseb ലൈനിനു മുകളിലേക്കു വീണതിനാൽ ഒരു പോസ്റ്റും ഒടിഞ്ഞു റോഡിലേക്ക് പതിച്ചു.മെഡിക്കൽ കോളേജിലേക് ഗതാഗതം തടസപ്പെട്ടു ഇന്ന് പുലർച്ചെ 4 മണിയോട് കൂടെ ആണ് സംഭവം മാനന്തവാടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു അസി സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഓ ജി പ്രഭാകരൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനീഷ് എ, വിനു കെ എം, ബിനീഷ് ബേബി, ആനന്ദ് റ്റി, ദീപത് ലാൽ ഹോം ഗാർഡ് മാരായ ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവർ ചേർന്നാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്

Vythiri, Wayanad | Jun 25, 2026

ഗുഡ് മോണിംഗ് കളക്ടർ പരിപാടിയിൽ പൂമല മക് ലിയോഡ്സ് ഇംഗ്ലീഷ്  സ്കൂളിലെ വിദ്യാർത്ഥികളുമായി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ സംസാരിച്ചു 

#newsonewayanad

ഗുഡ് മോണിംഗ് കളക്ടർ പരിപാടിയിൽ പൂമല മക് ലിയോഡ്സ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളുമായി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ സംസാരിച്ചു #newsonewayanad

Vythiri, Wayanad | Jun 24, 2026

മുത്തങ്ങ ചിറ മൂലയിൽ കഴിഞ്ഞ രണ്ടു മാസത്തിന് ഇടയിൽ 8 ആടുകളെയും ഒരു പശുവിനെയും കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച  കൂട്ടിൽ പിടിയിലായി

#newsonewayanad

മുത്തങ്ങ ചിറ മൂലയിൽ കഴിഞ്ഞ രണ്ടു മാസത്തിന് ഇടയിൽ 8 ആടുകളെയും ഒരു പശുവിനെയും കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പിടിയിലായി #newsonewayanad

Vythiri, Wayanad | Jun 24, 2026

പാക്കേജിൽ ഉൾപ്പെടുത്തി പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ പാതയ്ക്ക് ബജറ്റിൽ തുക വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യാൻ ഉന്നതലയോഗം ജൂലൈ 15ന് വയനാട്ടിൽ ചേരുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു 

 കഴിഞ്ഞദിവസം നിയമസഭയിലെ കൃഷി മന്ത്രി സിദ്ദീഖിന്റെ ഓഫീസിൽ പൊതുമരാമത്ത് മന്ത്രി പികെ ബഷീറിന്റെ അധ്യക്ഷതയിൽ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട  ഭാവി പരിപാടികൾ വിശകലനം ചെയ്യാനായി യോഗം ചേർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം യോഗത്തിൽ വടകര എംപി ഷാഫി പറമ്പിൽ, പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

#newsonewayanad

പാക്കേജിൽ ഉൾപ്പെടുത്തി പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ പാതയ്ക്ക് ബജറ്റിൽ തുക വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യാൻ ഉന്നതലയോഗം ജൂലൈ 15ന് വയനാട്ടിൽ ചേരുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു കഴിഞ്ഞദിവസം നിയമസഭയിലെ കൃഷി മന്ത്രി സിദ്ദീഖിന്റെ ഓഫീസിൽ പൊതുമരാമത്ത് മന്ത്രി പികെ ബഷീറിന്റെ അധ്യക്ഷതയിൽ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ വിശകലനം ചെയ്യാനായി യോഗം ചേർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം യോഗത്തിൽ വടകര എംപി ഷാഫി പറമ്പിൽ, പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു #newsonewayanad

Vythiri, Wayanad | Jun 24, 2026

വൈത്തിരി അറമലയിൽ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന തെങ്ങു മറിച്ചിട്ട് വീട് ഭാഗികമായി തകർന്നു മുറ്റിത്തറയിൽ അബ്ദുറഹ്മാന്റെ വീടാണ് ഭാഗികമായി തകർന്നത്

#newsonewayanad

വൈത്തിരി അറമലയിൽ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന തെങ്ങു മറിച്ചിട്ട് വീട് ഭാഗികമായി തകർന്നു മുറ്റിത്തറയിൽ അബ്ദുറഹ്മാന്റെ വീടാണ് ഭാഗികമായി തകർന്നത് #newsonewayanad

Vythiri, Wayanad | Jun 23, 2026