Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews
Karnataka

വൈത്തിരി അറമലയിൽ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന തെങ്ങു മറിച്ചിട്ട് വീട് ഭാഗികമായി തകർന്നു മുറ്റിത്തറയിൽ അബ്ദുറഹ്മാന്റെ വീടാണ് ഭാഗികമായി തകർന്നത് #newsonewayanad

Vythiri, Wayanad | Jun 23, 2026

MORE NEWS

ജില്ല കളക്ടറേറ്റിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കൽപ്പറ്റ നിരാഹാരം ഇരിക്കുന്ന ഗോത്ര ബന്ധു മെന്റർ അധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി 

#newsonewayanad

ജില്ല കളക്ടറേറ്റിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കൽപ്പറ്റ നിരാഹാരം ഇരിക്കുന്ന ഗോത്ര ബന്ധു മെന്റർ അധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി #newsonewayanad

Vythiri, Wayanad | Jun 23, 2026

സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ വയനാട് ടൗൺഷിപ്പിലെ ഫെയ്സ് രണ്ടിലെ ഗുണഭോക്താക്കൾ വീടുകളുടെ നിർമ്മാണം പൂർത്തിയാകാത്തതിന്റെ ആശങ്കയിൽ 

#newsonewayanad

സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ വയനാട് ടൗൺഷിപ്പിലെ ഫെയ്സ് രണ്ടിലെ ഗുണഭോക്താക്കൾ വീടുകളുടെ നിർമ്മാണം പൂർത്തിയാകാത്തതിന്റെ ആശങ്കയിൽ #newsonewayanad

Vythiri, Wayanad | Jun 23, 2026

കൽപ്പറ്റ നഗരസഭ സെക്രട്ടറിയെ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു ശൗചാലയം തെരുവുവിളക്ക് തുടങ്ങിയ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം

#newsonewayanad

കൽപ്പറ്റ നഗരസഭ സെക്രട്ടറിയെ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു ശൗചാലയം തെരുവുവിളക്ക് തുടങ്ങിയ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം #newsonewayanad

Vythiri, Wayanad | Jun 22, 2026

വൈത്തിരി അറമലയിൽ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന തെങ്ങു മറിച്ചിട്ട് വീട് ഭാഗികമായി തകർന്നു മുറ്റിത്തറയിൽ അബ്ദുറഹ്മാന്റെ വീടാണ് ഭാഗികമായി തകർന്നത് #newsonewayanad - Vythiri News