ചാരുംമൂട് സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച പോലീസ് ഉദ്യോഗസ്ഥന് പരി...ക്കേറ്റു.
ഇന്ന് രാവിലെ ആണ് അപ...കടം ഉണ്ടായത്.നൂറനാട് സർക്കിൾ ഓഫീസിലെ ഗോകുൽനാഥിനെയാണ് അനീഷമോൾ എന്ന ബസ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ഗോകുൽ റോഡിൽ വീഴുകയും ബൈക്ക് മുന്നോട്ട് ഉരുണ്ട് നീങ്ങുകയും ചെയ്തു.അപ...കടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു #cctv #charummoodu #privatebus #savelife
Kozhenchery, Pathanamthitta | Nov 11, 2026