Public App Logo
Jansamasya
News
Maharashtra
Bjp
National
Police
Bihar
India
Coronavirus
कांग्रेस
मौत
बीजेपी
Congress
Modi
Delhi
Viral
Rajasthan
मध्यप्रदेश
Bollywood
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Uttarpradesh
Haryana
Uttarakhand
Crimenews
Karnataka
Education
Rss

News in Kozhenchery

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി നിതിൻ രാജിൻ്റെ  മരണത്തിന്  കൃത്യവും നിഷ്പക്ഷവുമായ അന്വേഷണമുണ്ടാകും  , മകൻ നഷ്ടപ്പെട്ട കുടുംബത്തിൻ്റെ നീതിക്കായുള്ള പോരാട്ടത്തിൽ സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി|PRIME NEWS KERALA

Kozhenchery, Pathanamthitta | Jul 16, 2026

ആനന്ദപ്പള്ളി പോത്രാട് വാഹനാപകടം; ചികിത്സയിലായിരുന്ന സതീശൻ മരിച്ചു

ആനന്ദപ്പള്ളി പോത്രാട് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ ഗുരുതര വാ₹ഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനന്ദപ്പള്ളി സിദ്ധാർഥ് ഭവനിൽ സതീശൻ (43) മരിച്ചു.

മകനോടൊപ്പം ഭക്ഷണം വാങ്ങാൻ പോകുന്നതിനിടെയാണ് സതീശൻ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ആദ്യം അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്കേറ്റ മകൻ ചികിത്സയിലാണ്. 

കോന്നി മങ്ങാരം സ്വദേശി 42 വയസ്സുള്ള മധു അപകട സ്ഥലത്ത് വെച്ച് മരണപെട്ടിരുന്നു...

ആദരാഞ്ജലികൾ. 🙏
#Adoor #KeralaNews #LocalNews #anandhapally

ആനന്ദപ്പള്ളി പോത്രാട് വാഹനാപകടം; ചികിത്സയിലായിരുന്ന സതീശൻ മരിച്ചു ആനന്ദപ്പള്ളി പോത്രാട് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ ഗുരുതര വാ₹ഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനന്ദപ്പള്ളി സിദ്ധാർഥ് ഭവനിൽ സതീശൻ (43) മരിച്ചു. മകനോടൊപ്പം ഭക്ഷണം വാങ്ങാൻ പോകുന്നതിനിടെയാണ് സതീശൻ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ആദ്യം അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്കേറ്റ മകൻ ചികിത്സയിലാണ്. കോന്നി മങ്ങാരം സ്വദേശി 42 വയസ്സുള്ള മധു അപകട സ്ഥലത്ത് വെച്ച് മരണപെട്ടിരുന്നു... ആദരാഞ്ജലികൾ. 🙏 #Adoor #KeralaNews #LocalNews #anandhapally

Kozhenchery, Pathanamthitta | Jul 16, 2026

തിരുവോണം ബംബറിന്റെ പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുന്നു|PRIME NEWS KERALA #VDSatheesan#KeralaCM #onambumber#keralalotterythiruvananthapuram #lottery