പയ്യന്നൂർ: പയ്യന്നൂരിൽ ട്രെയിൻ തട്ടി മരണം; അജ്ഞാത മൃതദേഹം കണ്ടെത്തി
കണ്ണൂർ പയ്യന്നൂർ ഒളവറ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.