Public App Logo
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ.കെ.ജി ഭവനിൽ ജില്ലാ സെക്രട്ടറി കെ. റഫീഖ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. സുഗതൻ, വി. ഹാരിസ്, ലോക്കൽ സെക്രട്ടറിമാരായ ഷംസു, പി.കെ. ബാബുരാജ്, ലോക്കൽ കമ്മിറ്റി അംഗം മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. #newsonewayanad - Vythiri News