ടൗൺഷിപ്പിൽ റോഡിലെ ചെളി; ദുരിതത്തിൽ കുടുംബങ്ങൾ
ടൗൺഷിപ്പിലെ റോഡിൽ ചെളി നിറഞ്ഞതോടെ ദുരിതത്തിലായി പ്രദേശത്തെ കുടുംബങ്ങൾ. യാത്ര ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയെന്ന് പ്രദേശത്ത് താമസക്കാർ
റോഡിലെ ചെളിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് പ്രദേശത്ത് താമസക്കാരുടെ ആവശ്യം
#newsonewayanad