Public App Logo
എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല മാരത്തോൺ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദിത ഒന്നാം സ്ഥാനം നേടി. വിജയിക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ. സതീഷ് കുമാർ ക്യാഷ് പ്രൈസ് സമ്മാനിച്ചു. #newsonewayanad - Vythiri News