Public App Logo
എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ വകുപ്പും എൻ.എസ്.എസ് യുവ ജാഗരണും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല മാരത്തോൺ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആഷിൽ കെ ഒന്നാം സ്ഥാനം നേടി. വിജയിക്ക് എക്‌സൈസ് കമ്മീഷണർ കെ. സതീഷ് കുമാർ ക്യാഷ് പ്രൈസ് സമ്മാനിച്ചു. #newsonewayanad - Vythiri News