Public App Logo
Profile Picture

Calicut Breaking news

@cltbreakingnews
699Followers
0Following
കോഴിക്കോട്: കോടികൾ ചിലവിട്ട് നവീകരിച്ച ഫറോക്ക് പഴയ പാലത്തിന്റെ അപകടാവസ്ഥയ്ക്കെതിരെ പ്രതിഷേധത്തിൽ ഉദ്ഘാടകനായി P. V അൻവർ
കോഴിക്കോട്: ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ഫറോക്ക് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളെ ഇന്നും കണ്ടെത്താനായില്ല, തിരച്ചിൽ നിർത്തി
കോഴിക്കോട്: വ്യാജ പോലീസ് ചമഞ്ഞ് പണം തട്ടിയെടുത്ത കാസർകോട് സ്വദേശി ഫറൂക് പോലീസിന്റെ പിടിയിൽ
കോഴിക്കോട്: പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്ന് VT സൂരജിൻറെ ഭീഷണി IG ഓഫീസിനു മുന്നിൽ കോൺഗ്രസ്നടത്തിയഏകദിന ഉപവാസവേദിയിൽ പരാമർശം
താമരശ്ശേരി: മദ്യലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ യുവാവ് മരണപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി മുത്തമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക് ചാടിയതായി സംശയം.
വടകര: കുറ്റ്യാടി കായക്കൊടിയിൽ പ്രചരണ ജീപ്പ് റോഡിൽ നിന്നും വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞ് അപകടം. 5 പേർക്ക് പരിക്ക്.
താമരശ്ശേരി: താമരശ്ശേരിയിൽ 81 ഗ്രാം എംഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ
കോഴിക്കോട്: വെസ്റ്റ് ഹിൽ സ്വദേശി വിജിലിനെ സരോവരത്ത് കെട്ടി താഴ്ത്തിയ കേസിലെ രണ്ടാം പ്രതി പിടിയിൽ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിൽ 26 ഗ്രാം എംഡി എം എയുമായി യുവാവിനെ ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ലാപ്ടോപ്പ് മോഷ്ടിച്ച കൊടുവള്ളി സ്വദേശി ഫറൂഖ് പോലീസിന്റെ പിടിയിൽ
വടകര: ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കിടെ ക്രെയിനിൽ നിന്ന് ബക്കറ്റ് പൊട്ടിവീണ് വടകര സ്വദേശികളായ രണ്ടു തൊഴിലാളികൾ മരിച്ചു
കോഴിക്കോട്: പെരുമണ്ണയിൽ വയോധിക കിണറ്റിൽ വീണു മരിച്ചു
കോഴിക്കോട്: ചെറുവണ്ണൂർ ബിസി റോഡിൽ ചെങ്കല്ല് കയറ്റി പോയ ലോറി മറിഞ്ഞു ഡ്രൈവർക്ക് നിസാരപരിക്ക്
കോഴിക്കോട്: രാമനാട്ടുകരയിൽ കോഴിയുമായി വന്ന മിനിവാൻ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഒരാൾക്ക് പരിക്ക്
കോഴിക്കോട്: മാങ്കാവ് പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: മാങ്കാവ് പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടി ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചു.
കോഴിക്കോട്: ആനക്കാംപൊയിൽ പുല്ലൂരാംപാറ കുറുങ്കയത്ത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17 കാരൻ മുങ്ങി മരിച്ചു
കോഴിക്കോട്: വോട്ട്  ക്രമക്കേട് കോർപറേഷൻ ചെറുവണ്ണൂർ നല്ലളം മേഖല ഓഫീസിലേക്ക് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച്‌
താമരശ്ശേരി: കൊടുവള്ളി മാനിപുരത്തു പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വെസ്റ്റ് കണ്ണഞ്ചേരിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വടകര: ഏതെടുത്താലും 99, ജനം ഇരച്ചു കയറി: കോഴിക്കോട് നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്രശാലയുടെ ഗ്ലാസ് തകർന്നുവീണ് അപകടം,
താമരശ്ശേരി: പേരാമ്പ്ര കൈതക്കലിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്