വടകര: ഏതെടുത്താലും 99, ജനം ഇരച്ചു കയറി: കോഴിക്കോട് നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്രശാലയുടെ ഗ്ലാസ് തകർന്നുവീണ് അപകടം,
കോഴിക്കോട് നാദാപുരത്ത് തെക്കലും തിരക്കിലും വസ്ത്രശാലയുടെ ഗ്ലാസ് തകർന്നുവീണ അപകടം ഏത് എടുത്താലും 99 രൂപ എന്ന ഓഫർ വച്ചതോടെ കടയിലേക്ക് വൻജനക്കൂട്ടം ഇടിച്ചു കയറിയപ്പോൾ ഗ്ലാസ് തകരുകയായിരുന്നു. നാദാപുരം കസ്തൂരി കുളത്തിന് സമീപം വടകര സ്വദേശികളുടെ ബ്ലാക്ക് എന്ന കടയിലാണ് സംഭവം നടന്നത് പത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ് വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു മറ്റുള്ളവരെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു