Public App Logo
Jansamasya
हादसा
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Accident
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Mp
उत्तरप्रदेश
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket

വടകര: കുറ്റ്യാടി കായക്കൊടിയിൽ പ്രചരണ ജീപ്പ് റോഡിൽ നിന്നും വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞ് അപകടം. 5 പേർക്ക് പരിക്ക്.

Vatakara, Kozhikode | Sep 14, 2025
കോഴിക്കോട് കായക്കൊടിയിൽ നിയന്ത്രണം വിട്ട പ്രചാരണ ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം ജീപ്പിൽ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്ക് കായക്കൊടി ഉണ്ണിയപ്പം കണ്ടി മീത്തൽ ഇന്ന് ഉച്ചയോടെയാണ് അപകടം ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രചരണം നടത്തുകയായിരുന്ന കായക്കൊടി സ്വദേശി ദാസന്റെ ഉടമസ്ഥയിലുള്ള ശ്രീനന്ദന ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്
വടകര: കുറ്റ്യാടി കായക്കൊടിയിൽ പ്രചരണ ജീപ്പ് റോഡിൽ നിന്നും വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞ് അപകടം. 5 പേർക്ക് പരിക്ക്. - Vatakara News