Public App Logo
Jansamasya
हादसा
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Accident
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Mp
उत्तरप्रदेश
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket

താമരശ്ശേരി: താമരശ്ശേരിയിൽ 81 ഗ്രാം എംഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ

മുക്കം നീലേശ്വരം സ്വദേശിയായ മുഹമ്മദ് അനസിനെയാണ് താമരശ്ശേരി ചുങ്കത്ത് വച്ച് പോലീസ് പിടികൂടിയത് നിന്നും 81 ഗ്രാം എം എ മയക്കുമരുന്ന് പിടിച്ചെടുത്തു പിടികൂടിയ ഈ മരുന്ന് വിൽപ്പന ലക്ഷ്യമിട്ട് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നതാണ് ബാംഗ്ലൂരിൽ നിന്ന് സ്കൂട്ടറിൽ നേരിട്ട് യാത്ര ചെയ്താണ് ഇയാൾ താമരശ്ശേരിയിൽ എത്തിയത്MDMA സ്കൂട്ടറിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു
താമരശ്ശേരി: താമരശ്ശേരിയിൽ 81 ഗ്രാം എംഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ - Thamarassery News