കോഴിക്കോട്: വ്യാജ പോലീസ് ചമഞ്ഞ് പണം തട്ടിയെടുത്ത കാസർകോട് സ്വദേശി ഫറൂക് പോലീസിന്റെ പിടിയിൽ
കാസർകോട് സ്വദേശി തളങ്കര കുന്നിൽ മുഹമ്മദ് മുസ്തഫയാണ് ഫാറൂഖ് പോലീസും എസിപി സ്കോഡും ചേർന്ന് പിടികൂടിയത് വിജിലൻസ് ഉദ്യോഗസ്ഥൻ പോലീസ് ഉദ്യോഗസ്ഥൻ ബ്രാഞ്ച് ആണ് എന്നിങ്ങനെ തെറ്റിദ്ധരിപ്പിച്ചിട്ടാണ് പണം തട്ടിയെടുക്കുന്നത് ഇയാൾക്കെതിരെ കർണാടക കണ്ണൂർ ആലപ്പുഴ കൂടാതെ കോഴിക്കോട് മാവൂർ മുക്കം പന്തീരംകാവ് ഫറൂഖ് മലപ്പുറം തിരൂർ സ്റ്റേഷനുകളിലും നിരവധി പരാതികൾ ഉണ്ട്. തയ്യൽ മെഷീൻ നൽകാമെന്നും പറഞ്ഞ് ഫറൂഖ് സ്വദേശിനിയിൽ നിന്ന് 5000 രൂപ മലപ്പുറത്ത് സ്വദേശിനിയിൽ നിന്നും 5000 രൂപ തട്ടിയെടു