കോഴിക്കോട്: രാമനാട്ടുകരയിൽ കോഴിയുമായി വന്ന മിനിവാൻ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഒരാൾക്ക് പരിക്ക്
Kozhikode, Kozhikode | Sep 10, 2025
ഇന്ന് രാവിലെ 7 30നാണ് ഈ അപകടം സംഭവിച്ചത് കോഴിക്കോട്ടേക്ക് കോഴിയുമായി വന്ന മിനിവാൻ എതിരെ വരികയായിരുന്നു സ്കൂട്ടർ...