കോഴിക്കോട്: ഫറോക്ക് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളെ ഇന്നും കണ്ടെത്താനായില്ല, തിരച്ചിൽ നിർത്തി
ഫറോക്ക് പുതിയ പാലത്തിൽ നിന്നും വഴിയാത്രക്കാരൻ പുഴയിൽ ചാടി എന്ന വിവരത്തെത്തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും ചാലിയാറിൽ തിരച്ചിൽ നടത്തി ഇന്നലെ രാത്രി 8 30നാണ് നടപ്പാതയിലെ കൈവരിക്കും മുകളിൽ കയറിയ ആൾ പുഴയിലേക്ക് എടുത്തുചാടിയത് യാത്രക്കാരൻ വിവരം നാട്ടുകാരെയും പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരൻ പോലീസിലും അറിയിച്ചു ഇൻസ്പെക്ടർ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി വിവരം അഗ്നിരക്ഷാസേനയ്ക്ക് കൈമാറി ചന്തക്കടവിലെ തോണിക്കാരും മീൻ ചന്തയി