Public App Logo
Jansamasya
News
पुलिस
बॉलीवुड
Bjp
National
Police
Bihar
India
कांग्रेस
Congress
Modi
Delhi
Viral
Rajasthan
Bollywood
दिल्ली
Patna
Breakingnews
Narendramodi
Madhya_pradesh
अनिल
Cm
Pmmodi
Rahulgandhi
कानपुर
Pm
Uttarpradesh
Haryana
Lucknow

താമരശ്ശേരി: മദ്യലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തു

മധ്യ ലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ദീഖ് ആണ് അറസ്റ്റിലായത്. കയ്യിൽ കരിങ്കല്ലുമായി മുക്കം പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ചു കയറി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സ്റ്റേഷൻ പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്മെന്റ് വാഹനത്തിന്റെ ചില്ല് അടിച്ചുപൊളിച്ചു നാശനഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്ത