കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ യുവാവ് മരണപ്പെട്ടു
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ കനകാലയ ബാങ്കിന് സമീപം ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഈ അപകടം സംഭവിച്ചത് മലപ്പുറം വാഴിക്കടവ് സ്വദേശിലാണ് മരണപ്പെട്ടത് മൃഗദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി