താമരശ്ശേരി: കൊടുവള്ളി മാനിപുരത്തു പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
Thamarassery, Kozhikode | Sep 7, 2025
10 വയസ്സുകാരി തൻഹാസറിന്റെ മൃതദേഹമാണ് കണ്ടെത്തിയത് ഫയർഫോഴ്സ് സ്കൂബ ടീമും സന്നദ്ധസംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ...