Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���िहार
India
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Crimenews
Bareilly
Bcci
Agra
Breaking

ചേർത്തല: നഗരത്തിൽ സൂര്യ ക്ലബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഇരുചക്ര വാഹന റാലി നടത്തി, നഗരസഭാധ്യക്ഷ ഫ്ലാഗ് ഓഫ് ചെയ്തു

Cherthala, Alappuzha | May 1, 2025
ലഹരിക്കെതിരെ ഇരുചക്ര വാഹന റാലി നടത്തി ചേർത്തല സൂര്യ ക്ലബ്ബിൻറെ വാർഷികത്തോടനുബന്ധിച്ചാണ് ലഹരിക്കെതിരെ ബോധവൽക്കരണവുമായി വാഹന റാലി നടത്തിയത് ചേർത്തല എസ് ഐ ഉദ്ഘാടനം ചെയ്തു.നഗരസഭ അധ്യക്ഷ ഷെർലി ഭാർഗവൻ ഫ്ലാഗ് ഓഫ് ചെയ്തു

MORE NEWS