ചേർത്തല: തുറവൂർ ടിഡി ക്ഷേത്രത്തിന് മുന്നിലെ അലങ്കാര ഗോപുരം ലോറി ഇടിച്ച് തകർന്നു
അലങ്കാര ഗോപുരം ലോറി ഇടിച്ചു തകർന്നു.തുറവൂർ ടി ഡി ക്ഷേത്രത്തിനു മുൻവശത്ത് ഉണ്ടായിരുന്ന അലങ്കാരഗോപുരം ആണ് ചൊവ്വാഴ്ച രാവിലെ ലോറി ഇടിച്ച് തകർന്നത്.നിയന്ത്രണം വിട്ട് ലോറിയാണ് ഇടിച്ചത്.വലിയ ശബ്ദം കേട്ട് സമീപവാസികൾ എത്തിയിരുന്നു.ഉത്സവത്തിന് തുടക്കമായ പശ്ചാത്തലത്തിലാണ് ഗോപുരം ലോറിയിടിച്ച് തകർന്നത്.