ചേർത്തല: സഹകരണ സംഘം സെക്രട്ടറി എഴുപുന്ന ബാങ്കിനോട് ചേർന്ന സ്റ്റോർ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ
സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുറവൂരിലാണ് സംഭവം. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെ എം കുഞ്ഞുമോൻ (52) ആണ് മരിച്ചത്.എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ജീവനക്കാരനായി നാലു വർഷവും അതിനു ശേഷം അവിടെ തന്നെ സെക്രട്ടറിയായി പതിനൊന്ന് വർഷമായി സേവനം ചെയ്ത് വരികയ