Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���िहार
India
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Crimenews
Bareilly
Bcci
Agra
Breaking

ചേർത്തല: കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു

Cherthala, Alappuzha | Apr 27, 2025
കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിന്റെയും പഞ്ചായത്ത് കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം നടന്നു കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിന്റെയും കോൺഫിഡൻസ് ഹാളിന്റെയും ഉദ്ഘാടനം 2025 ഏപ്രിൽ 27 ഞായറാഴ്ച കൃഷിവകുപ്പ് മന്ത്രി പ്രസാദും ആലപ്പുഴ എംപി വേണുഗോപാലും ചേർന്ന് നിർവഹിച്ചു. പ്രസിഡൻ്റ് ജെയിംസ് അധ്യക്ഷത വഹിച്ചു

MORE NEWS