തിരുവനന്തപുരം: ശ്രീകാര്യം അഭിരാം വധക്കേസ്: പ്രതികളുടെ മൊഴിയിൽ വൈരുദ്ധ്യം; തെളിവുകൾക്കായി തിരച്ചിൽ
ശ്രീകാര്യം അഭിരാം വധക്കേസിൽ അന്വേഷണം സങ്കീർണ്ണമാകുന്നു. പ്രതികളുടെയും സുഹൃത്തിന്റെയും മൊഴികളിലെ വൈരുദ്ധ്യം പോലീസിനെ കുഴയ്ക്കുന്നു. പ്രധാന തെളിവുകളായ മൊബൈൽ ഫോണും വസ്ത്രങ്ങളും ബെൽറ്റും കണ്ടെത്താൻ അന്വേഷണസംഘം ശ്രമം തുടരുന്നു.