Latest News in Talappilly (Local videos)
തലപ്പിള്ളി: വടക്കാഞ്ചേരി കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട വടിവാൾ വിനീത് പോലീസിന്റെ പിടിയിൽ
Talappilly, Thrissur | Jul 3, 2025
rahulramachandra4
Follow
Share
Next Videos
തലപ്പിള്ളി: മിണാലൂരിൽ അടച്ചിട്ട സ്വകാര്യ കമ്പനിയിൽ മോഷണം, 10 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികൾ കവർന്നു
chavakkad
Talappilly, Thrissur | Jul 2, 2025
തലപ്പിള്ളി: അകമല റെയിൽവേ മേൽപ്പാലത്തിന് സമീപം മണ്ണിടിച്ചിൽ, തീവണ്ടി ഗതാഗതം തടസപ്പെട്ടു
chavakkad
Talappilly, Thrissur | Jun 28, 2025
തലപ്പിള്ളി: കൽത്തൊട്ടിയിൽ ടോറസ് ലോറിക്ക് പിറകിൽ മിനി ലോറിയിടിച്ച് അപകടം, ഡീസൽ ടാങ്ക് തകർന്ന് റോഡിൽ പതിച്ചു
rahulramachandra4
Talappilly, Thrissur | Jun 24, 2025
തലപ്പിള്ളി: പട്ടിച്ചിറക്കാവ് കുളത്തിൽ നീന്താനിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർ മുങ്ങിമരിച്ചു
rahulramachandra4
Talappilly, Thrissur | Jun 23, 2025
തലപ്പിള്ളി: മുള്ളൂർക്കര വാഴക്കോട് ജനവാസ മേഖലയിലെത്തിയ കാട്ടാനയുടെ സി.സി.ടി.വി ദൃശ്യം പുറത്ത്
chavakkad
Talappilly, Thrissur | Jun 19, 2025
തലപ്പിള്ളി: ഉദുവടിയിൽ കാർ നിയന്ത്രണം വിട്ട് കൾവെർട്ടിന്റെ പാർശ്വഭിത്തിയിൽ ഇടിച്ച് അപകടം, മൂന്നു പേർക്ക് പരിക്ക്
rahulramachandra4
Talappilly, Thrissur | Jun 14, 2025
തലപ്പിള്ളി: ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു
rahulramachandra4
Talappilly, Thrissur | Jun 14, 2025
തലപ്പിള്ളി: പുതുരുത്തി നെയ്യംപടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് തെറിച്ച് വീണ് യുവാവിന് പരിക്ക്
rahulramachandra4
Talappilly, Thrissur | Jun 10, 2025
തലപ്പിള്ളി: കുമരനെല്ലൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് പണം കവർന്നു, സി.സി.ടി.വി ദൃശ്യം പുറത്ത്
rahulramachandra4
Talappilly, Thrissur | Jun 6, 2025
തലപ്പിള്ളി: കൊണ്ടാഴി തൃത്തംതളി ക്ഷേത്രത്തിന് സമീപം നിർത്തിട്ടിരുന്ന ബസ്സിന് പുറകിൽ കാറിടിച്ച് യുവാവിന് പരിക്ക്
rahulramachandra4
Talappilly, Thrissur | Jun 4, 2025
തലപ്പിള്ളി: ചേലക്കര പഴയന്നൂരിൽ കനത്ത മഴയിൽ വ്യാപക കൃഷി നാശം
#localissue
rahulramachandra4
Talappilly, Thrissur | Jun 1, 2025
തലപ്പിള്ളി: കരുവന്നൂർ തട്ടിപ്പ്, രാധാകൃഷ്ണൻ എം.പിയുടെ രാജി ആവശ്യപ്പെട്ട് ചേലക്കര എം.പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
rahulramachandra4
Talappilly, Thrissur | May 29, 2025
തലപ്പിള്ളി: ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുന്നിലേക്ക് തെരുവുനായ ചാടി, കാർ തലകീഴായി മറിഞ്ഞു
rahulramachandra4
Talappilly, Thrissur | May 29, 2025
തലപ്പിള്ളി: ചെറുതുരുത്തിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ മരക്കൊമ്പ് വീണു, ട്രെയിൻ ഗതാഗതം തടസപ്പെട്ടു
chavakkad
Talappilly, Thrissur | May 25, 2025
തലപ്പിള്ളി: വടക്കാഞ്ചേരി ബ്ലോക്ക് ഓഫീസ് സമീപം കൂറ്റൻ മരങ്ങൾ വാഹനങ്ങളുടെ മുകളിൽ വീണ് അപകടം
rahulramachandra4
Talappilly, Thrissur | May 24, 2025
തലപ്പിള്ളി: ചേലക്കര ചേലക്കോട് സെന്ററിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
rahulramachandra4
Talappilly, Thrissur | May 24, 2025
തലപ്പിള്ളി: ശക്തമായ കാറ്റിലും മഴയിലും കാഞ്ഞിരക്കോട് വീട് തകർന്നു, വീട്ടുക്കാർക്ക് നിസ്സാര പരിക്ക്
rahulramachandra4
Talappilly, Thrissur | May 24, 2025
തലപ്പിള്ളി: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
rahulramachandra4
Talappilly, Thrissur | May 23, 2025
തലപ്പിള്ളി: പത്താഴകുണ്ട് ഡാമിൽ മീൻ പിടിക്കാനെത്തിയ മധ്യവയസ്കൻ മുങ്ങിമരിച്ചു
rahulramachandra4
Talappilly, Thrissur | May 22, 2025
തലപ്പിള്ളി: വടക്കാഞ്ചേരി പുഴപാലത്തിനു സമീപം ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
rahulramachandra4
Talappilly, Thrissur | May 17, 2025
തലപ്പിള്ളി: ചേലക്കര കൊളത്തൂർ പാടശേഖരത്തിന് സമീപം കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
rahulramachandra4
Talappilly, Thrissur | May 16, 2025
തലപ്പിള്ളി: അകമലയിൽ ജനവാസ മേഖലയിൽ കട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു
rahulramachandra4
Talappilly, Thrissur | May 16, 2025
തലപ്പിള്ളി: വടക്കാഞ്ചേരി പോലീസ് പിടികൂടിയ 12 ലക്ഷത്തോളം രൂപയുടെ പുകയില ഉൽപന്നങ്ങൾ കുമ്പളങ്ങാട് മാലിന്യ കേന്ദ്രത്തിൽ നശിപ്പിച്ചു
rahulramachandra4
Talappilly, Thrissur | May 13, 2025
തലപ്പിള്ളി: വാഴക്കോട് എച്ച്.പി പമ്പിന് സമീപം ടിപ്പര് ലോറിയും പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം, ഗതാഗതം തടസപ്പെട്ടു
rahulramachandra4
Talappilly, Thrissur | May 13, 2025
Load More
Contact Us
Your browser does not support JavaScript!