Install App
Login
HOME
Delhi
Haryana
Uttar Pradesh
Bihar
Chhattisgarh
Madhya Pradesh
Rajasthan
Jharkhand
Himachal Pradesh
Uttarakhand
Punjab
Andhra Pradesh
Telangana
Tamil Nadu
Karnataka
Maharashtra
Assam
West Bengal
Tripura
Gujarat
Odisha
Kerala
Jansamasya
News
Bjp
National
Bihar
कांग्रेस
Congress
Modi
Delhi
Viral
Jharkhand
Up
Bollywood
दिल्ली
Breakingnews
Narendramodi
Madhya_pradesh
अयोध्या
उत्तरप्रदेश
Pmmodi
Rahulgandhi
Uttarpradesh
Haryana
Lucknow
Uttarakhand
लखनऊ
Crimenews
महंगाई
Sitapur
Aap
newsonewayanad
കല്യാണി അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയ റസാഖിന്റെ കുടുംബത്തെ നേരിട്ടെത്തി സന്ദർശിച്ച് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. കുടുംബം മനുഷ്യത്വത്തിന്റെയും മതേതരത്വത്തിന്റെയും ഉത്തമ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. #newsonewayanad
Vythiri, Wayanad
| Nov 12, 2026
#newsonewayanad
MORE NEWS
വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം കൽപ്പറ്റ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ പുരോഗമിക്കുന്നു. #newsonewayanad
Vythiri, Wayanad | Nov 12, 2026
മേപ്പാടി പുത്തുമലയിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു #newsonewayanad
Vythiri, Wayanad | Nov 12, 2026
തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിൽ 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്മാർട്ട് അങ്കണവാടി പ്രിയങ്ക ഗാന്ധി എം.പി. ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും കളിപ്പാട്ടങ്ങൾ സമ്മാനിക്കുകയും ചെയ്തു. #newsonewayanad
Vythiri, Wayanad | Nov 12, 2026
വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഖുർആൻ പാരായണത്തിൽ എ ഗ്രേഡ് നേടിയ സന്തോഷം പങ്കുവെച്ച് ചുണ്ടേൽ ആർ.സി.എൽ.പി സ്കൂളിലെ ആയിഷ ഹാദിയും സഹപാഠികളും അധ്യാപകരും. #newsonewayanad
Vythiri, Wayanad | Nov 12, 2026
കെൻസ വെൽനെസ് സെന്റർ സന്ദർശിച്ച് രാജീവ് ലോചൻ ദാസ് മഹാരാജ്; വയനാടിന്റെ പുതിയ ടൂറിസം സാധ്യതകളെ പ്രശംസിച്ചു. #newsonewayanad
Vythiri, Wayanad | Nov 12, 2026
'ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; ഇതിനപ്പുറം പറയാൻ വാക്കുകളില്ല. വയനാട്ടിലെത്തുമ്പോൾ നേരിട്ട് കാണും, ഉറപ്പ്' മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാതിരുന്ന 85 വയസ്സുകാരി കല്യാണി അമ്മയുടെ അന്ത്യകർമങ്ങൾ നിർവഹിച്ച അയൽവാസികളായ മുസ്ലിം സഹോദരന്മാരിൽ ഒരാളായ റസാഖിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. #newsonewayanad
Vythiri, Wayanad | Nov 11, 2026
വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 1500 പാക്കറ്റ് ഹാൻസും 730 പാക്കറ്റ് കൂൾ ലിപ്പും പിടികൂടി #newsonewayanad
Vythiri, Wayanad | Nov 11, 2026
വിവാഹ വാഗ്ദാനം നല്കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില് #newsonewayanad
Vythiri, Wayanad | Nov 11, 2026