'ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; ഇതിനപ്പുറം പറയാൻ വാക്കുകളില്ല. വയനാട്ടിലെത്തുമ്പോൾ നേരിട്ട് കാണും, ഉറപ്പ്'
മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാതിരുന്ന 85 വയസ്സുകാരി കല്യാണി അമ്മയുടെ അന്ത്യകർമങ്ങൾ നിർവഹിച്ച അയൽവാസികളായ മുസ്ലിം സഹോദരന്മാരിൽ ഒരാളായ റസാഖിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
#newsonewayanad