ചിറയിൻകീഴ്: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം അപകടം; ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്
തിരുവനന്തപുരം ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ബസ്സിനടിയിൽപ്പെട്ട് ജാർഖണ്ഡ് സ്വദേശി മംഗള ചുദ്ദരിക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.