പട്ടാമ്പി: പട്ടാമ്പിയിൽ നടുറോഡിൽ സ്വകാര്യ ബസ് ഡ്രൈവറും സ്കൂട്ടർ യാത്രക്കാരും തമ്മിൽ തർക്കം
പട്ടാമ്പി-വളാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് അപകടകരമായ രീതിയിൽ ഓടിച്ചെന്ന് ആരോപിച്ച് സ്കൂട്ടർ യാത്രക്കാർ ഡ്രൈവറുമായി വാക്കേറ്റത്തിലേർപ്പെട്ടു. കൊപ്പം ഭാഗത്ത് വെച്ചാണ് സംഭവം നടന്നത്. തർക്കത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.