തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കടുക്കുന്നു; പന്തൽ പൊളിച്ചതിന് പിന്നാലെ പ്രതിഷേധം
130 ദിവസമായി തുടരുന്ന എൽപിഎസ് ഉദ്യോഗാർത്ഥികളുടെ സമരം സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും സജീവമാകുന്നു. സമരപ്പന്തൽ പൊളിച്ചതിൽ പ്രതിഷേധിച്ച് യുവജന സംഘടനകളുടെ മാർച്ച്. നിരാഹാര സമരം ഏറ്റെടുത്ത് എം. ജയകൃഷ്ണൻ. വളർമതി ആശുപത്രിയിൽ ചികിത്സയിൽ.