മദ്യപിച്ച് വാഹനം ഓടിച്ച കോൺഗ്രസ് പ്രവർത്തകൻ, പിടിയിലായതോടെ പോലീസിനു നേരെ കയ്യേറ്റ ശ്രമവും അസഭ്യവർഷവും. കോട്ടയം പള്ളിക്കത്തോട് മുക്കാലി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പോലീസിനെ അസഭ്യം പറയുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ പിടിച്ച് തള്ളുകയും ചെയ്തെന്ന് എഫ് ഐ അർ. അറസ്റ്റ് ചെയ്ത് പ്രതിയെ റിമാൻഡ് ചെയ്തു
Kerala, India | Sep 15, 2026