Public App Logo
Jansamasya
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur
Meerut
Raebareli
Kashmir
���ाकिस्तान
Trending
���िवाद
Bengal
���खिलेश
���ारतीय
���ोगी_आदित्यनाथ
Faridabad
Arvindkejriwal
Jajpur
���ोधपुर
Nagaur
Rahul
Indianews
New_delhi
Crpf
Viralvideo
Latestnews
No video available

ഒറ്റപ്പാലം: ഷൊർണൂർ ഗവ. പ്രസ്സിൽ തീപിടുത്തം

Ottappalam, Palakkad | Apr 5, 2024
പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ ഉച്ചയായിട്ടും അണക്കാനായിട്ടില്ല. പഴയ പേപ്പറുകൾക്ക് തീപിടിച്ചതോടെ എല്ലാം മാറ്റിയാണ് ഫയർഫോഴ്‌സ് തീയണക്കുന്നത്. ഷൊർണൂർ പട്ടാമ്പി ഫയർഫോഴ്‌സ് സംഘം തീയണക്കാൻ ശ്രമം തുടരുകയാണ്. വൻതോതിൽ പേപ്പറുകൾ ഉള്ളതാണ് തീയണക്കാൻ പ്രയാസം.