പയ്യന്നൂർ: ദൃശ്യാ പയ്യന്നൂർ വാർഷിക ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു
ദൃശ്യാ പയ്യന്നൂരിൻ്റെ വാർഷിക ജനറൽ ബോഡി യോഗം പയ്യന്നൂർ മിനി കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. മുൻ എം.എൽ.എ ടി.ഐ മധുസൂദനൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.