പയ്യന്നൂർ: പയ്യന്നൂരിൽ കോൺഗ്രസ് പ്രതിഷേധം: മന്ത്രിയെയും എംഎൽഎയെയും അക്രമിച്ചതിൽ പ്രതിഷേധം
പയ്യന്നൂരിൽ മന്ത്രി ഒ.ജെ. ജനീഷിനെയും സന്ദീപ് വാര്യർ എംഎൽഎയെയും ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിച്ചതിനെതിരെ പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.