പയ്യന്നൂർ: താണ പ്രീമെട്രിക് ഹോസ്റ്റല്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍; വിശേഷങ്ങള്‍ ഇങ്ങനെ
സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി താണയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് സന്ദര്‍ശനം നടത്തി. ഹോസ്റ്റലിലെ സൗകര്യങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയത്തെ കുറിച്ചും വിവരങ്ങള്‍.